ലോക വനദിനാചരണം സംഘടിപ്പിച്ചു

കടുത്തുരുത്തി സെന്റ്.മൈക്കിള്‍സ് സ്‌കൂളില്‍ ലോക വനദിനാചരണം സംഘടിപ്പിച്ചു.
സ്‌കൂളിലെ പ്രധാന അധ്യാപിക സുജാ മേരി തോമസിനെ അധ്യക്ഷതയില്‍ അനധ്യാപക ഉദ്യോഗസ്ഥനായ അബ്രഹാം സി ജെ വരിക്ക പ്ലാവിന്റെ തൈ നട്ടു കൊണ്ട് വനവല്‍ക്കരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ നല്ല പാഠം പദ്ധതിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

 

Previous Post

കാരുണ്യ നിധി ചികിത്സാ സഹായ പദ്ധതി ഉദ്ഘാടനം ചെയ്തു

Next Post

സിസ്റ്റര്‍ ഡോ. മേരി മാര്‍സലസ് ആതുരസേവന അവാര്‍ഡ് സിസ്റ്റര്‍ മേരി ജോര്‍ജിന്

Total
0
Share
error: Content is protected !!