പടമുഖം ഫൊറോനായിലെ സണ്‍ഡേ സ്കൂള്‍ അധ്യാപകരുടെ പരിശീലനം തടിയമ്പാട് വെച്ച് നടത്തപെട്ടു. ഫാ. ജിബിന്‍ കാലായികരോട്ട് ഒ.എസ്.ച്ച് ക്ളാസ്സുകള്‍ നയിച്ചു. 60 അധ്യാപകര്‍ പങ്കെടുത്തു.