വിശ്വാസ പരിശീലനത്തില്‍ 50 – 100 വിദ്യാര്‍ത്ഥികളുടെ വിഭാഗത്തില്‍ എ പ്ലസ് നേടി മികച്ച സണ്‍ഡേസ്കൂളായി തെരഞ്ഞെടുക്കപ്പെട്ട പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് സണ്ഡേസ്കൂള് കുട്ടികള്‍ വികാരി.ഫാദര്‍ ഫില്‍മോന്‍ കളത്ര , ഹെഡ്മിസ്ട്രസ് എല്‍സി ജെയിംസ് മലയില്‍ . വിശ്വാസപരിശീലന അദ്ധ്യാപകര്‍ എന്നിവരോടൊപ്പം



