കിടങ്ങൂര്‍: അമ്പലത്തറ എ.കെ. മത്തായി (75) നിര്യാതനായി. സംസ്‌കാരം നവംബര്‍ 24 ചൊവ്വാഴ്ച 3.30ന് കിടങ്ങൂര്‍ സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍.
ഭൗതികശരീരം ചൊവ്വാഴ്ച രാവിലെ 9.30ന് വസതിയിലും തുടര്‍ന്ന് 11ന് സെന്റ് മേരീസ് ക്‌നാനായ പള്ളിയുടെ പാരിഷ് ഹാളിലും പൊതുദര്‍ശനത്തിന് കൊണ്ടുവരും.



