ചോഴിയക്കാട് : കൊച്ചുപറമ്പില്, മറിയാമ്മ മത്തായി (90) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന്, കൊച്ചുപറമ്പില് കൊച്ചുമോന്റെ ഭവനത്തിലെ ശുശ്രുഷകള്ക്ക് ശേഷം പാച്ചിറ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്. ഭര്ത്താവ് ചിങ്ങവനം പീടികപറമ്പില് പരേതനായ മത്തായി.





