ഒളശ: വാണിയപ്പുരയ്ക്കല്‍ പരേതനായ ജോയി തോമസ്സിന്റെ ഭാര്യ ഏലിയാമ്മ ജോയി(86) നിര്യാതയായി. പരേത അറുന്നൂറ്റിമംഗലം ഞാറക്കാട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ബാബു(യു കെ) ബിജു, ബിനു, ബൈജു(യു കെ) മരുമക്കള്‍: സുജ മാളിയേക്കത്തറ, എസ് എച്ച് മൗണ്ട്(യു കെ), ജിബി ഇലവുംങ്കല്ചാലില്, ഉഴവൂര്‍, ടെസ്സി അയിത്തിച്ചിറയില് ചാമക്കാല(സൗദി), ബിന്ദു വേങ്ങച്ചേരില്‍ ഉഴവൂര്‍(യു കെ). സംസ്ക്കാരം പിന്നീട്.





