എസ്.എച്ച് മൗണ്ട്: വിമുക്തഭടന്‍ മണ്ണുര്‍ എം.പി ജോസഫ് (60) നിര്യാതനായി. സംസ്ക്കാരം തിങ്കളാഴ്ച നാലിന് എസ്.എച്ച് മൗണ്ട് ആശ്രമ ഇടവക ദൈവാലയത്തില്‍. ഭാര്യ മടമ്പം കാഞ്ഞിരംകാലായില്‍ മോന്‍സി(റിട്ട.അധ്യാപിക എസ്.എച്ച് മൗണ്ട് എച്ച്.എസ്). മക്കള്‍: എം.ഫിലിപ്സ് (ദുബൈ), ജിലു ടോം (യു.കെ). മരുമക്കള്‍: റ്റിജു ടോം ഒഴുങ്ങാലില്‍ പുന്നത്തുറ (യു.കെ), മരിയ റെജി കാലായില്‍ പാച്ചിറ (ദുബൈ). മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ടിന് വസതിയില്‍ കൊണ്ടുവരും. തുടര്‍ന്ന് പത്തുമുതല്‍ ചവിട്ടുവരി സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും.
എസ്.എച്ച് മൗണ്ട്: മണ്ണുര്‍ ജോസ്





