10& 12 വിശ്വാസപരിശീലന വാര്‍ഷിക പരീക്ഷ അതിരൂപത വിജയികള്‍

കോട്ടയം: ക്നാനായ കത്തോലിക്ക അതിരൂപതയുടെ വിശ്വാസ പരിശീലന കമ്മീഷന്‍്റെ നേതൃത്വത്തില്‍ 10-ാം ക്ളാസ്, പ്ളസ് ടു വിദ്യാര്‍ത്ഥികളുടെ വിശ്വാസപരിശീലന വാര്‍ഷിക പരീക്ഷാഫലങ്ങള്‍ പ്രസിദ്ധികരിച്ചു. പ്ളസ് ടു വിഭാഗത്തില്‍ എല്‍സ മരിയ ഷെല്ലി ആലപ്പാട്ട് ഞീഴൂര്‍ (61 മാര്‍ക്ക്), ഷെറിന്‍ ഷിബു കൊച്ചുപുരയില്‍, സംക്രാന്തി (61 മാര്‍ക്ക്), അല്‍വിന മരിയ ഷിജു പുളിയ്ക്കകണ്ടത്തില്‍, മാറിക (58 മാര്‍ക്ക്) എന്നിവര്‍ മികച്ച വിജയം നേടി.

10-ാം ക്ളാസ് വിഭാഗത്തില്‍ ജോസഫ് മാത്യു കോയിത്തറ കിടങ്ങൂര്‍ (77 മാര്‍ക്ക്), ഐബിന്‍ ജോര്‍ജ് കിഴക്കേക്കര രാജപുരം (74 മാര്‍ക്ക്), അഡോണ മേരി സിബി ഇലഞ്ഞിപ്പള്ളില്‍, അറുനൂറ്റിമംഗലം (74 മാര്‍ക്ക്), അല്‍റ്റിന സണ്ണി പിണ്ടിക്കാനായില്‍, ക്രൈസ്റ്റ് നഗര്‍ (74 മാര്‍ക്ക്) എന്നിവര്‍ ഉന്നത വിജയം നേടി.

Previous Post

മലങ്കര ഫോറനയില്‍ വിശ്വാസ പരിശീലന ക്യാമ്പ് നടത്തി

Next Post

വിശ്വാസപരിശീലനം: മികച്ച സണ്‍ഡേ സ്കൂളുകള്‍

Total
0
Share
error: Content is protected !!