Browsing Category
Malabar
172 posts
‘ സ്നേഹ വിഹിതം ’ പരിപാടി ഉദ്ഘാടനം ചെയ്തു
പയ്യാവൂര്‍: പയ്യാവൂര്‍ വലിയ പള്ളി മിഷന്‍ ലീഗ് യൂണിറ്റിന്‍െറ ആഭിമുഖ്യത്തില്‍ ആരംഭിച്ച ‘ സ്നേഹ വിഹിതം ’ പരിപാടിയുടെ ഉദ്ഘാടനം മലബാര്‍ റീജിയന്‍ ഡയറക്ടര്‍…
July 6, 2026
വിശ്വാസ പരിശീലനത്തില്‍ എ ഗ്രേഡ്
കാന്തളം: വിശ്വാസ പരിശീലനത്തില്‍ കോട്ടയം അതിരൂപതയില്‍ എ ഗ്രേഡ് നേടിയ കാന്തളം സേക്രഡ് ഹാര്‍ട്ട ് സണ്‍ഡേ സ്കുള്‍ വിദ്യാര്‍ഥികള്‍ വികാരി ഫാ.ഷെല്‍ട്ടണ്‍ അപ്പോഴിപ്പറമ്പില്‍…
July 5, 2026
വിശ്വാസ പരിശീലന വാര്‍ഷികം
കള്ളാര്‍ : കള്ളാര്‍ സെന്റ് തോമസ് സണ്‍ഡേ സ്‌കൂളില്‍ വിശ്വാസ പരിശീലന വാര്‍ഷികം നടത്തി. ഇടവക വികാരി ഫാദര്‍ ജോബിന്‍ പ്ലാച്ചേരിപ്പുറത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന…
July 4, 2026
ഗ്രാമതല മീറ്റിങ് സംഘടിപ്പിച്ചു
കാപ്പിസെറ്റ്:മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാസ്സിന്റെ പ്രവര്‍ത്തന മേഖലകളിലൊന്നായ കാപ്പിസെറ്റില്‍ ഗ്രാമതല മീറ്റിങ് സംഘടിപ്പിച്ചു. കാപ്പിസെറ്റ് സെന്റ് മേരീസ് പള്ളിവികാരി. ഫാ. സ്റ്റീഫന്‍…
July 2, 2026
കോളജ് മാഗസിന്‍ പ്രകാശനം ചെയ്തു
മടമ്പം പി.കെ.എം. കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ 2025-2027 ബാച്ച് അധ്യാപക വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ഇന്റര്‍ഷിപ്പി നൊരുക്കമായുള്ള ബ്ലെസ്സിങ് സെറിമണി , 2025-26 വര്‍ഷത്തെ കോളേജ്…
July 1, 2026
ഗ്രാമതല മീറ്റിങ് സംഘടിപ്പിച്ചു
പെരിക്കല്ലൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാസ്സിന്റെ പ്രവര്‍ത്തന മേഖലകളിലൊന്നായ പെരിക്കല്ലൂരില്‍ ഗ്രാമതല മീറ്റിങ് സംഘടിപ്പിച്ചു. പെരിക്കല്ലൂര്‍ സെന്റ് തോമസ് പാരിഷ്ഹാളില്‍ നടന്ന…
June 30, 2026
കെ.സി.വൈ.എല്‍ മലബാര്‍ റീജിയന്‍ ഭാരവാഹികള്‍
ബോണി ജോസ് ടോമി പടിയാനിക്കല്‍ മലബാര്‍ റീജിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അട്ടപ്പാടി രാജഗിരി സെന്റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്കാ ദേവാലയാംഗമായ ബോണി, ടോമി പി.ജെ.യുടെയും…
June 29, 2026
ആദരിച്ചു
പിതൃദിനത്തോടനുബന്ധിച്ച് രാജപുരം കെ സി സി യൂണിറ്റിന്റെ നേതൃത്വത്തില്‍ രാജപുരം ഇടവകയിലെ മുതിര്‍ന്ന പിതാവായ തൊമ്മന്‍ പേഴുംകാട്ടില്‍നെയും ഇളയ പിതാവായ ഫിലിപ്പ്‌മോന്‍ പുതുശ്ശേരികാലായില്‍നെയും ആദരിച്ചു.…
June 24, 2026
വായനാദിന – മാസാചരണം 2026 നു തുടക്കം കുറിച്ചു
പി. കെ. എം. കോളേജ് ഓഫ് എഡ്യുകേഷന് ലൈബ്രറി, ഇംഗ്ലീഷ്, മലയാളം വിഭാഗങ്ങള്‍, എന്‍. എസ്. എസ്., ഐ. ക്യു. എ. സി. എന്നിവ…
June 20, 2026
അന്താരാഷ്ട്ര യോഗാദിനാചാരണം നടത്തി
മടമ്പം: പി. കെ. എം. കോളേജ് ഓഫ് എഡ്യുക്കേഷന്‍ എന്‍. എസ്. എസ് യൂണിറ്റ്, ഇന്‍്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര…
June 19, 2026












