സ്റ്റിനോ ചാക്കോയ്ക്ക് മികച്ച ജൈവ കര്‍ഷകനുള്ള പുരസ്‌കാരം

കള്ളാര്‍. 2026 -27വര്‍ഷത്തെ മികച്ച ജൈവ കര്‍ഷകനുള്ള പുരസ്‌കാരം സ്റ്റിനോ ചാക്കോയ്ക്ക് ലഭിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കാര്‍ഷിക മേഖലയില്‍ മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്തു വന്നിരുന്ന സ്റ്റിനോ കളളാര്‍ സെന്റ് തോമസ് ഇടവകാംഗമാണ്. കെ സി വൈ എല്‍ യൂണിറ്റ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നു. ഭാര്യ: സൗമ്യ തോമസ് ( സ്റ്റാഫ് നഴ്‌സ് ജില്ല ആശുപത്രി, കാഞ്ഞങ്ങാട് ) . മകള്‍: ആല്‍ഫിയ ( സെന്‍മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചെറുപനത്തടി )

 

Previous Post

ക്‌നാനായ യുവജനങ്ങള്‍ കോട്ടയം അതിരൂപതയുടെ ഭാവി വാഗ്ദനങ്ങള്‍: മാര്‍ കുര്യന്‍ വയലുങ്കല്‍

Next Post

ഏറ്റുമാനൂര്‍ : കറത്തേടം അലക്‌സ് കെ ചാണ്ടി

Total
0
Share
error: Content is protected !!