Browsing Category

Malabar

181 posts

സ്റ്റിനോ ചാക്കോയ്ക്ക് മികച്ച ജൈവ കര്‍ഷകനുള്ള പുരസ്‌കാരം

കള്ളാര്‍. 2026 -27വര്‍ഷത്തെ മികച്ച ജൈവ കര്‍ഷകനുള്ള പുരസ്‌കാരം സ്റ്റിനോ ചാക്കോയ്ക്ക് ലഭിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കാര്‍ഷിക മേഖലയില്‍ മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍…

സി.ഐ.എസ്.സി.ഇ കേരള റീജിയന്‍ റോളര്‍ സ്‌കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പ്: ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്‌കൂള്‍ ജേതാക്കള്‍

കോഴിക്കോട്: സി.ഐ.എസ്.സി.ഇ കേരള റീജിയന്‍ റോളര്‍ സ്‌കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. ചേവരമ്പലം സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം…

ദേശീയ ജൂനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പ്: കേരള ടീമില്‍ നയന അന്ന സജി

മടമ്പം: മഹാരാഷ്ര്ടയിലെ പൂനെയില്‍ ആഗസ്റ്റ് 11 മുതല്‍ 26 വരെ നടക്കുന്ന 16-ാമത് ദേശീയ ജൂനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള ടീമില്‍ മടമ്പം…

ചരിത്രത്തില്‍ പി.എച്ച്.ഡി നേടി ആന്‍ മരിയ മാത്യു

ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നിന്ന് എം.എ. പൂര്‍ത്തിയാക്കിയ ശേഷം ജമ്മു സെന്‍ട്രല്‍ സര്‍വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ പി.എച്ച്.ഡി നേടിയ ആന്‍ മരിയ മാത്യു.…

മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി പൊതു മീറ്റിങ് സംഘടിപ്പിച്ചു

അരയങ്ങാട്: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മടമ്പം മേഖലയിലെ അരയങ്ങാട് പൊതുമീറ്റിങ് സംഘടിപ്പിച്ചു. അസംപ്ഷന്‍ പള്ളിവികാരി ഫാ. സില്‍ജോ ആവണിക്കുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു.…

ഗ്രാന്‍ഡ് പേരന്‍റ്സ് ഡേ

കാന്തളം സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ ഗ്രാന്‍ഡ് പേരന്‍റ്സ് ഡേയോടനുബന്ധിച്ച് വിശ്വാസ പരിശീലന കുട്ടികള്‍ മാതാപിതാക്കളെ ആദരിച്ചപ്പോള്‍

റോളര്‍ സ്‌കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാം തവണയും ചാമ്പ്യന്മാരായി ചേവരമ്പലം സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍

കോഴിക്കോട്: സി.ഐ.എസ്.സി.ഇ. ‘ഡി’ സോണ്‍ റോളര്‍ സ്‌കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി അഞ്ചാം തവണയും ചേവരമ്പലം സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചാമ്പ്യന്മാരായി. കാസര്‍ഗോഡ്…

കാരുണ്യഹസ്തം രോഗി ചികിത്സാ സഹായ പദ്ധതി ഉദ്ഘാടനം

കണ്ണൂര്‍:  മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും തിരഞ്ഞെടുത്ത നിര്‍ധരരായ രോഗികളുടെ ചികിത്സയുമായി ബന്ധപ്പെട്ട് കാരുണ്യഹസ്തം എന്ന പേരില്‍ നടപ്പിലാക്കുന്ന…

 വീഡിയോ മത്സരം: വിജയികളെ പ്രഖ്യാപിച്ചു

മാടമ്പം: തിരുബാലസഖ്യം മടമ്പം ഫൊറോനയുടെ (Holy Childhood Madambam Forane) ആഭിമുഖ്യത്തില്‍ കുഞ്ഞുങ്ങള്‍ക്കായി സംഘടിപ്പിച്ച ‘മുത്തശ്ശി-മുത്തശ്ശന്‍ ദിന വീഡിയോ മത്സരം’ വന്‍ പങ്കാളിത്തത്തോടെ സമാപിച്ചു.…

നവാഗതര്‍ക്ക് പുതുവെളിച്ചമേകി പി.കെ.എം. കോളേജ് ഓഫ് എഡ്യൂക്കേഷന്‍

ശ്രീകണ്ഠപുരം: പി.കെ.എം. കോളേജ് ഓഫ് എഡ്യൂക്കേഷനിലെ 2026-28 അധ്യയന വര്‍ഷത്തെ ബി.എഡ്. ബാച്ചിന്റെ ഔദ്യോഗിക പ്രവേശന പരിപാടി കോളേജ് ഓഡിറ്റോറിയത്തില്‍ നടന്നു. കോളേജ് പ്രിന്‍സിപ്പല്‍…
error: Content is protected !!