Browsing Category
Featured
621 posts
ടാമ്പാ സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ മതബോധന ഞായര്‍ ആഘോഷിച്ചു
ടാമ്പാ: സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്ക ഫൊറോനാ ദേവാലയത്തില്‍ മതബോധന ഞായര്‍ (Catechetical Sunday) സെപ്റ്റംബര്‍ 20 ഞായറാഴ്ച ആചരിച്ചു. ഇംഗ്ലീഷ് വിശുദ്ധ കുര്‍ബാനയ്ക്കുശേഷം…
September 24, 2026
ക്‌നാനായ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു
കോട്ടയം : ക്‌നാനായ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി അംഗങ്ങളുടെ കുട്ടികള്‍ക്ക് SSLC, +2 പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്, എ…
September 23, 2026
പങ്കുവെക്കലിന്റെ സന്ദേശവുമായി ഒരു വര്‍ഷം നീണ്ട സ്‌നേഹയാത്ര സമാപിച്ചു
ചിക്കാഗോ: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ച് ചിക്കാഗോയിലെ ചെറുപുഷ്പ മിഷന്‍ ലീഗ് യൂണിറ്റ് ഒരു വര്‍ഷമായി നടപ്പിലാക്കിയ ”സന്തോഷത്തോടെ പങ്കുവെക്കാം – കരുതലോടെ…
September 22, 2026
നൂതന പദ്ധതികള്‍ക്ക് തുടക്കമിട്ട് മടമ്പം പി. കെ. എം. കോളേജ് ഓഫ് എഡ്യുകേഷന്‍
മടമ്പം: പി. കെ. എം. കോളേജ് ഓഫ് എഡ്യുകേഷന്റെ നൂതനമായ കരികുലര്‍, എക്‌സ്റ്റെന്റഡ് കരികുലര്‍, കൊളാബൊറേറ്റീവ് പദ്ധതികളുടെ പ്രവര്‍ത്തനോദ്ഘാടനം അഡ്വ. സജീവ് ജോസഫ് എം.…
September 21, 2026
കെ.എസ്.എസ്.എസ് മുത്തോലത്ത് നഗറിലെ പുതിയ ബ്ലോക്കിന്റെ തറക്കല്ലിടീല്‍ കര്‍മ്മം നടത്തപ്പെട്ടു
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാലാ ചേര്‍പ്പുങ്കല്‍ മുത്തോലത്ത് നഗറില്‍ പുതുതായി നിര്‍മ്മിക്കുന്ന ബ്ലോക്കിന്റെ…
September 21, 2026
മന്ദാരം ക്‌നാനായ റെസിഡന്‍ഷ്യല്‍ ബ്ലോക്കിന്റെ വെഞ്ചരിപ്പ് കര്‍മ്മം നടത്തപ്പെട്ടു
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ചേര്‍പ്പുങ്കല്‍ മുത്തോലത്ത് നഗറില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മന്ദാരം ക്‌നാനായ…
September 19, 2026
ബെല്‍ജിയം ക്‌നാനായ കാത്തലിക് കുടിയേറ്റത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ ആചരിച്ചു
ലുവന്‍: ബെല്‍ജിയം ക്‌നാനായ കാത്തലിക് കുടിയേറ്റം കൂട്ടായ്മയുടെ പ്രധാന തിരുനാളായ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ സെപ്റ്റംബര്‍ 12ന് ലൂവനിലെ സെന്റ് ജോസഫ് ദേവാലയത്തില്‍ സമുചിതമായി…
September 18, 2026
ഡാളസ് ക്‌നാനായ കാത്തലിക് അസോസിയേഷന്‍ (കെ.സി.എ.ഡി.എഫ്.ഡബ്ല്യു) ഓണം ആഘോഷം വര്‍ണാഭമായി
ഡാളസ്: നോര്‍ത്ത് ടെക്‌സസിലെ ക്‌നാനായ സമൂഹത്തിന്റെ കൂട്ടായ്മയും പാരമ്പര്യവും ആഘോഷമാക്കിയ KCADFW ഓണം 2026 സെപ്റ്റംബര്‍ 12-ന് ഡാളസില്‍ വര്‍ണാഭമായി നടന്നു. പ്രസിഡന്റ് ബൈജു…
September 17, 2026
കെ.എസ്.എസ്.എസ് കുടുംബത്തോടൊപ്പം ജന്മദിനം ആഘോഷിച്ച് കേരളാ ഗവണ്‍മെന്റ് ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്
കോട്ടയം : കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയോടൊപ്പം ജന്മദിനം ആഘോഷിച്ച് കേരളാ ഗവണ്‍മെന്റ് ചീഫ് വിപ്പ് ശ്രീ.…
September 17, 2026
അത്മായ സംഘടനകളുടെ വാര്‍ഷികം
കുറുപ്പന്തറ: സെന്‍റ് തോമസ് ക്നാനായ കത്തോലിക്ക പള്ളിയില്‍ അത്മായ സംഘടനകളുടെ വാര്‍ഷികം കോട്ടയം അതിരൂപത സിഞ്ചെലൂസും ദീപിക എം.ഡിയുമായ ഫാ. മൈക്കിള്‍ വെട്ടികാട്ട് ഉദ്ഘാടനം…
September 17, 2026












