സംഗീത മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി ആഞ്ജലീന റെംസി

പെരിക്കല്ലൂര്‍: മിഷന്‍ ലീഗ് സംസ്ഥാന കലോത്സവത്തില്‍ സംഗീതം (ജൂനിയര്‍) വിഭാഗത്തില്‍ ആഞ്ജലീന റെംസി രണ്ടാം സ്ഥാനം കരസ്ഥമാക്കി. പെരിക്കല്ലൂര്‍ വെച്ചുവെട്ടിക്കല്‍ റെംസി – ലീന ദമ്പതികളുടെ മകളാണ്.

 

Previous Post

കാനഡയിലെ ടൊറോന്റോ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഇടവക ദേവാലയത്തിന്റ വെഞ്ചിരിപ്പ് കര്‍മ്മം നടത്തപെട്ടു

Total
0
Share
error: Content is protected !!