Editor
2359 posts
Platinum Jubilee Inauguration and Kallitta Feast Celebrated at Parambanchery Church
Muvattupuzha: The Platinum Jubilee celebrations of St. Stephen’s Knanaya Catholic Church, Parambanchery were officially inaugurated by Bishop Geevarghese…
June 4, 2026
പറമ്പഞ്ചേരി പള്ളിയില് പ്ളാറ്റിനം ജൂബിലി ഉദ്ഘാടനവും കല്ലിട്ട തിരുനാളും ആഘോഷിച്ചു.
മൂവാറ്റുപുഴ : പറമ്പഞ്ചേരി സെന്്റ് സ്റ്റീഫന്സ് ക്നാനായ കത്തോലിക്കാ പള്ളിയുടെ പ്ളാറ്റിനം ജൂബിലി ഉദ്ഘാടനം കോട്ടയം അതിരൂപത സഹായ മെത്രാന് ഗീവര്ഗീസ് മാര് അപ്രേം…
June 4, 2026
കെ.സി.ഡബ്ള്യൂ.എ ഇടയ്ക്കാട്ട് ഫൊറോന മാതൃദിനാഘോഷം
തെള്ളകം: കെ.സി.ഡബ്ള്യൂ.എ ഇടയ്ക്കാട്ട് ഫൊറോന മാതൃദിനാഘോഷം കാരിത്താസ് നഴ്സിങ് കോളേജ് ഓഡിറ്റോറിയത്തില് നടത്തി. ഫൊറോന ചാപ്ളിയിന് ഫാ. ഫിലിപ്പ് കരിശ്ശേരിക്കല് സമ്മേളനം ഉദ്ഘാടനം ചെയ്തു.…
June 3, 2026
മരിയഗിരി സ്കൂളില് പ്രവേശനോത്സവം
പീരുമേട് : മരിയഗിരി ഇംഗ്ളീഷ് മീഡിയം ഹയര് സെക്കണ്ടറി സ്കൂളില് 2026 – 27 അധ്യയനവര്ഷത്തെ പ്രവേശനോത്സവം വര്ണ്ണാഭമായി. സ്കൂള് ഓഡിറ്റോറിയത്തിത്തില് സംഘടിപ്പിച്ച ചടങ്ങില്…
June 3, 2026
വത്തിക്കാന് കമ്മ്യൂണിക്കേഷന് ഡിക്കസ്റ്ററിക്ക് അല്മായ വനിതാ പ്രീഫക്ട്
നിലവില് EWTN ന്യൂസിന്റെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ മരിയ മോണ്ട്സെററ്റ് അല്വരാഡോയെ (Maria Montserrat Alvarado) ലിയോ പതിനാലാമന് പാപ്പ, ആശയവിനിമയത്തിനായുള്ള ഡിക്കാസ്റ്ററിയുടെ…
June 3, 2026
സതീര്ഥ്യര് പടിയിറങ്ങുന്നു.
ഒരേ സ്കൂളില് പഠിച്ച് , അതേ സ്കൂളില് പഠിപ്പിച്ച് , ആ സ്കൂളില് നിന്ന് തന്നെ വിരമിക്കുന്ന മൂന്ന് അധ്യാപകരുടെ അതുല്യമായ ജീവിതയാത്രയ്ക്ക് സ്നേഹ…
June 3, 2026
അഗാപ്പെ സ്പെഷ്യല് സ്കൂള് പ്രവേശനോത്സവം സംഘടിപ്പിച്ചു
കോട്ടയം: വേനല് അവധി കഴിഞ്ഞ് മഴയുടെ അകമ്പടിയോടെ നിറപുഞ്ചിരിയും സന്തോഷത്തിന്റെ ആരവങ്ങളുമായി അവര് ചേര്പ്പുങ്കല് ഗുഡ് സമരിറ്റന് റിസോഴ്സ് സെന്ററില് ഒത്തുചേര്ന്നു. ഭിന്നശേഷിയെ വിഭിന്നശേഷികള്കൊണ്ട്…
June 3, 2026
ഡോ. പ്രശാന്ത് മാത്യു മടമ്പം പി.കെ.എം കോളജ് പ്രിന്സിപ്പല് ഇന്ചാര്ജ്
മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷന്റെ പുതിയ പ്രിന്സിപ്പല് ഇന്ചാര്ജ് ആയി ഡോ. പ്രശാന്ത് മാത്യു ചുമതലയേറ്റു. കോളജില് വൈസ് പ്രിന്സിപ്പല്, ഫിസിക്കല് സയന്സ്…
June 3, 2026
പ്രൊഫ: ബാബു തോമസ് പൂഴിക്കുന്നേല് അനുസ്മരണം
ഉഴവൂര്: മെമ്മറീസ് 95-2000 ന്്റെ നേതൃത്വത്തില് ഉഴവൂര് സെന്റ് സ്റ്റീഫന്സ് കോളേജില് പ്രൊഫ: ബാബു തോമസ് പൂഴിക്കുന്നേല് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ബി.സി.എം കോളേജ്…
June 2, 2026











