സൈബര്‍ സുരക്ഷ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

കല്ലറ : കുട്ടികളില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വകുപ്പിന്റെയും കോട്ടയം സൈബര്‍ സെല്ലിന്റെയും ആഭിമുഖ്യത്തില്‍ കല്ലറ സെന്റ് തോമസ് ഹൈസ്‌കൂളില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ കുര്യാക്കോസ് മാത്യു അധ്യക്ഷത വഹിച്ച പരിപാടിയില്‍ കോട്ടയം സൈബര്‍ സെല്‍ ഉദ്യോഗസ്ഥരായ സുജിത്ത്,ശ്രീ.സോനു എന്നിവര്‍ ക്ലാസ് നയിച്ചു

Previous Post

ജ്ഞാനദീപോദയത്തിന് തുടക്കമായി

Next Post

ആദരിച്ചു

Total
0
Share
error: Content is protected !!