Editor
2347 posts
ശാസ്ത്ര-പ്രവര്ത്തി പരിചയ മേളയില് മികച്ച നേട്ടവുമായി കൈപ്പുഴ സെന്്റ് മാര്ഗ്ഗരറ്റ്സ് യു.പി സ്കൂള്
കോട്ടയം വെസ്റ്റ് സബ്ജില്ല 2026- 27 വര്ഷത്തെ എല് പി വിഭാഗം സയന്സ് മേളയില് ഫസ്റ്റ് ഓവറോളും,യുപി വിഭാഗം പ്രവര്ത്തി പരിചയ മേളയില് ഓവറോള്…
October 8, 2026
ഫുട്ബോളില് ജൂണിയറിലും സീനിയറിലും കൈപ്പുഴ ചാമ്പ്യന്മാര്
കോട്ടയം വെസ്റ്റ് വിദ്യാഭ്യാസ ജില്ല ജൂനിയര് ആണ്കുട്ടികളുടെയും സീനിയര് ആണ്കുട്ടികളുടെയും ഫുട്ബോള് മത്സരത്തില് ഒന്നാം സ്ഥാനം നേടിയ കൈപ്പുഴ സെന്്റ് ജോര്ജ് വൊക്കേഷന് ഹയര്…
October 8, 2026
മാര് തോമസ് ആനിമൂട്ടിലിന് ജന്മനാട്ടില് പൗരസ്വീകരണം 29ന്
പയ്യാവൂര്: മലബാര് കുടിയേറ്റ മേഖലയിലെ പയ്യാവൂര് ഭാഗത്തുനിന്ന് ആദ്യമായി മെത്രാനായ കോട്ടയം അതിരൂപതയുടെ സഹായ മെത്രാന് മാര് തോമസ് ആനിമൂട്ടിലിന് ജന്മനാട്ടില് ഒക്ടോബര് 29ന്…
October 7, 2026
ബി.സി.എം കോളജില് ഓഫീസ് അറ്റന്ഡന്റ് ഒഴിവ്
കോട്ടയം: കോട്ടയം അതിരൂപതയുടെ കോര്പ്പറേറ്റ് വിദ്യാഭ്യാസ ഏജന്സിക്കു കീഴിലുള്ള കോട്ടയം ബി.സി.എം. കോളജില് ഓഫീസ് അറ്റന്ഡന്റിന്െറ ഒരു സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷി…
October 7, 2026
സീനിയര് വൈദികന് ഫാ. ജേക്കബ് മാങ്കോട്ടില് നിര്യാതനായി
കോട്ടയം: കോട്ടയം അതിരൂപതയിലെ സീനിയര് വൈദികന് ഫാ. ജേക്കബ് മാങ്കോട്ടില് (91) നിര്യാതനായി. അറുനൂറ്റിമംഗലം ഇടവകയിലെ മാങ്കോട്ടില് പരേതരായ ജോസഫ് -മറിയാമ്മ ദമ്പതികളുടെ മകനായി…
October 7, 2026
ജലന്ധറില് ഒന്നിച്ചുകൂടി ക്നാനായ മിഷണറിമാര്
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില് മിഷണറി സേവനം അനുഷ്ഠിക്കുന്ന ക്നാനായ വൈദികരുടെയും സന്യാസിനികളുടെയും ആറാമത് ദ്വൈവാര്ഷിക മിഷണറി സംഗമം പഞ്ചാബിലെ ജലന്ധറില് സമാപിച്ചു. ഓഗസ്റ്റ് 27,…
October 6, 2026












