ഹൂസ്റ്റണ്‍: മേച്ചേരില്‍ ചുമ്മാറിന്െ ഭാര്യ ലിന്‍സി ചുമ്മാര്‍ മേച്ചേരില്‍ (60) നിര്യാതയായി. സംസ്ക്കാരം തിങ്കളാഴ്ച 11ന് (23/11) മിസോറി സിറ്റിയിലെ സെന്‍്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍.മക്കള്‍: എലിസബത്ത് (മാലൂസ്), ജോഷ്വ . പരേത ഏറ്റുമാന്ൂര് ചകരിയാം തടത്തില്‍ കുടുംബാംഗമാണ്. സഹോദരങ്ങള്‍: മേഴ്സി ജോസഫ് (ചിക്കാഗോ), ടോമി – ഉഷ ജെയിംസ് (ഫ്ലോറിഡ), ലൂക്കോസ് ജെയിംസ് (ഇന്ത്യ), സോളി ജെയിംസ് (ഹൂസ്റ്റണ്‍), ജിമ്മി – ലില്ലിക്കുട്ടി ജേക്കബ് (ഹൂസ്റ്റണ്‍), ജോമോന് – മഞ്ജു ജേക്കബ് (ചിക്കാഗോ).
ഹൂസ്റ്റണ്‍: മേച്ചേരില്‍ ലിന്‍സി ചുമ്മാര്‍




