കല്ലറ : പെരുംതുരുത്ത്, മറ്റത്തിക്കുന്നേല്‍ എം. കെ. തോമസിന്‍്റെ മകന് ലിജു തോമസ് (45), നിര്യാതനായി. സംസ്കാരം കല്ലറ പഴയ പള്ളിയില്‍ പിന്നീട്. മാതാവ്: ലീലാമ്മ ചെങ്ങളം തുണ്ടിയില്‍ കുടുംബാംഗമാണ്. സഹോദരങ്ങള്‍ : ലിജി ജെയിംസ് പാലക്കാട്ട, കല്ലറ പുത്തന്‍പള്ളി. ലിന്‍സ് തോമസ്, ജര്‍മ്മനി.
കല്ലറ : പെരുംതുരുത്ത്, മറ്റത്തിക്കുന്നേല്‍ ലിജു തോമസ്





