പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

ഉഴവൂര്‍ സെന്‍്റ് സ്റ്റീഫന്‍സ് കോളേജ് എഡ്യൂക്കേഷന്‍ തീയേറ്ററില്‍ നടന്ന മെറിറ്റ് ഡേ ചടങ്ങിനിടെ, ഫാ ബെന്നി തോമസ് എഡിറ്റ് ചെയ്ത, എം.ജി യൂണിവേഴ്സിറ്റി സിലബസ് പ്രകാരം പി.എച്ച്.ഡി കോഴ്സ് വര്‍ക്കിന് സഹായകമായ, 3 പുസ്തകങ്ങള്‍ കോളജ് മാനേജര്‍ ഫാ. ഏബ്രാഹം പറമ്പേട്ട് പ്രകാശനം ചെയ്തു.

Previous Post

കേര ബോധവത്ക്കരണ സെമിനാര്‍

Total
0
Share
error: Content is protected !!