കേര ബോധവത്ക്കരണ സെമിനാര്‍

ബൈസണ്‍വാലി: കെ.സി.സി ബൈസണ്‍വാലി യൂണിറ്റ് സ്പൈസസ് ബോര്‍ഡുമായി സഹകരിച്ച് കേര ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. കേരള സര്‍ക്കാരിന്‍്റെ കര്‍ഷ ക്കായുള്ള കേര പദ്ധതിയെക്കുറിച്ചും, ഏലം കാലാവസ്ഥാനുപൂരക കൃഷി എന്നിവയെക്കുറിച്ചും ക്ളാസുകള്‍ എടുത്തു. മൈലാടുംപാറ ഏലം ഗ വേഷണ കേന്ദ്രത്തിലെ ഗവേഷകന്‍ ജെയ്സണ്‍ പോള്‍ ക്ളാസ് നയിച്ചു. കെ.സി.സി. ഫൊറോന പ്രസിഡന്‍്റ് അഭിലാഷ് പതിയില്‍, യൂണിറ്റ് പ്രസിഡന്‍്റ് ജോസ് കുടുംബക്കുഴിയില്‍, പഞ്ചായത്ത് മെംമ്പര്‍ കുര്യാക്കോസ് ചേലമൂട്ടില്‍ എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കി.

Previous Post

ലഹരി വിരുദ്ധ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു

Next Post

പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

Total
0
Share
error: Content is protected !!