ദീപികയുടെ ശതോത്തര റൂബി ജൂബിലിയോടുനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ മൂന്ന് ക്നാനായക്കാര്‍ക്ക് ദീപിക എക്സലന്‍സ് അവാര്‍ഡുകള്‍ ലഭിച്ചു. ഹെല്‍ത്ത് കെയറില്‍ കാരിത്താസ് ആശുപത്രി ഡയറക്ടറും സി.ഇ.ഒയുമായ റവ.ഡോ. ബിനു കുന്നത്തിനും സ്കൂള്‍ എഡ്യൂക്കേഷനില്‍ കടുത്തുരുത്തി സെന്‍റ് കുര്യാക്കോസ് പബ്ളിക്ക് സ്കൂള്‍ മാനേജര്‍ റവ. ഡോ.ബിനോ ചേരിയിലിനും ഫിലിം പ്രൊഡക്ഷനില്‍ കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ലിസ്റ്റിന്‍ സ്റ്റിഫനുമാണ് അവാര്‍ഡുകള്‍ ലഭിച്ചത്. ഉപ രാഷ്ട്രപരി സി. പി രാധാകൃഷ്ണന്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു.
മൂന്നു ക്നാനായക്കാര്‍ക്ക് ദീപിക എക്സലന്‍സ് അവാര്‍ഡ്





