മലങ്കര ഫൊറാനയിലെ വിശ്വാസ പരിശീലകരുടെ സംഗമവും ഏകദിന സെമിനാറും നടത്തപ്പെട്ടു

കല്ലിശ്ശേരി ഭദ്രാസന ദേവാലയത്തില്‍വച്ച് മലങ്കര ഫൊറാനയിലെ വിശ്വാസ പരിശീലകരുടെ സംഗമവും ഏകദിന സെമിനാറും നടത്തപ്പെട്ടു. ഫൊറോന വികാരി  ഫാ. റെന്നി കട്ടേല്‍ സംഗമം ഉദ്ഘാടനം ചെയ്തു. തിരുവല്ല അതിഭദ്രാസനത്തിലെ വിശ്വാസ പരിശീലന കേന്ദ്രത്തിലെ റിസോഴ്‌സ് പേഴ്‌സണായ  ലൈജു കോശി സെമിനാര്‍ നയിച്ചു. സെമിനാറില്‍ മലങ്കര ഫോറയിലെ വിവിധ ഇടവകകളില്‍ നിന്നായി അധ്യാപകര്‍ പങ്കെടുത്തു.

 

Previous Post

പാലിയേറ്റീവ് കെയര്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ കുന്നശ്ശേരി പിതാവ്

Next Post

വിശ്വാസ പരിശീലന പ്രതിഭകളെ ആദരിച്ചു.

Total
0
Share
error: Content is protected !!