കല്ലിശ്ശേരി ക്നാനായ ഭദ്രാസന ദേവാലയത്തില്‍ വച്ച് 2024- 2025 വര്‍ഷത്തിലെ വിവിധ തലങ്ങളില്‍ നടത്തപ്പെട്ട മത്സര പരീക്ഷകളില്‍ വിജയികളായ വിദ്യാര്‍ത്ഥികളെ സമ്മാനങ്ങള്‍ നല്കി അഭിനന്ദിച്ചു.