ചൈതന്യ റിസോഴ്സ് ടീം അംഗവും ബിസിഎം കോളജിലെ അധ്യാപികയുമായ ആൻസി സിറിയക്കിന് ഈ വർഷത്തെ വയലാർ രാമവർമ സ്പെഷ്യൽ ജൂറി അവാർഡ് ലഭിച്ചു. ഓർമ്മക്കുറിപ്പ് വിഭാഗത്തിൽ ആൻസി സിറിയക്ക് രചിച്ച പുസ്തകത്തിനാണ് പുരസ്കാരം ലഭിച്ചത്.
മാർ മാത്യു മൂലക്കാട്ടിന്റെ സഹോദരപുത്രിയാണ് ആൻസി സിറിയക്ക്.



