സി.ബി.സി.ഐ ജനറല്‍ ബോഡി ആരംഭിച്ചു

ബാംഗ്ളൂര്‍: കാത്തലിക്ക് ബിഷപ്പ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയുടെ 36ാം മത് ജനറല്‍ ബോഡി ബാംഗ്ളൂര്‍ സെന്‍റ് ജോണ്‍സ് കോളജില്‍ ആരംഭിച്ചു. രാജ്യത്തെ നിലവിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളോടും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിനോടുമുള്ള സഭയുടെ നിലപാടാണ് ഇക്കുറി ചര്‍ച്ച ചെയ്യുന്ന വിഷയം. ഉദ്ഘാടന സമ്മേളനത്തില്‍ പ്രസിഡന്‍റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷതവഹിച്ചു.

Previous Post

ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍.

Next Post

ജിന്‍സി രാജു പിറവം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍

Total
0
Share
error: Content is protected !!