ഗ്രാമീണ വനിതകള്‍ക്ക് ഉപജീവനമാര്‍ഗ്ഗമൊരുക്കി മാസ്സ്

കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ചെറകിടസംരംഭകത്വ വികസന ബാങ്കുമായി സഹകരിച്ച് മലബാറിലെ 6-ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതാസ്വാശ്രയസംഘം അംഗങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിച്ച് ജീവിത നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി മടമ്പം, ചമതച്ചാല്‍, മൈക്കിള്‍ഗിരി, പെരിങ്ങാല തുടങ്ങിയ മാസ്സ് യൂണിറ്റുകളില്‍ പ്രവര്‍ത്തിച്ചു വരുന്ന വനിതകള്‍ക്കായി വിവിധ പദ്ധതികള്‍ ആരംഭിക്കുന്നതിനുള്ള പരിശീലനങ്ങളും, സാമ്പത്തിക സഹായവും നല്കുന്നതിന്റെ ഭാഗമായി മീറ്റിങ്ങുകള്‍ സംഘടിപ്പിച്ചു. അബ്രാഹം. യു. പി ക്ലാസ്സ് നയിച്ചു, കൃപ. എ. ജോര്‍ജ്ജ്, റെനി സിബി, ആനിമേറ്റേഴ്‌സ് നേതൃത്വം നല്കി.

Previous Post

തടിയമ്പാട് മരിയസദന്‍ പാസ്റ്ററല്‍ സെന്ററിന്റെ നവീകരിച്ച ഓഡിറ്റോറിയം വെഞ്ചരിച്ചു

Next Post

ദൈവദാസന്‍ മാര്‍. മാത്യു മാക്കില്‍ പിതാവിന്റെ ചരമവാര്‍ഷികാചരണം

Total
0
Share
error: Content is protected !!