കെ.സി.വൈ.എല്‍ പുന്നത്തുറ യുവജന ദിനാഘോഷം

കെ.സി.വൈ.എല്‍ പുന്നത്തുറ യൂണിറ്റിന്റെ നേതൃത്വത്തില്‍ 2026ലെ യുവജന ദിനാഘോഷം -DYUTHI-5- എന്ന പേരില്‍ സംഘടിപ്പിച്ചു.. ചടങ്ങിന്റെ ഉദ്ഘാടനം ഫാ.ബിജു ചിറത്തറ നിര്‍വഹിച്ചു. യൂണിറ്റ് ചാപ്ലിന്‍ ഫാ. സുനില്‍ പെരുമാനൂര്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. സ്റ്റെഫി കപ്ളങ്ങാട്ട് ക്ലാസ്  നയിച്ചു. 50-ല്‍ പരം യുവജനങ്ങള്‍ പങ്കെടുത്തു.

Previous Post

ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഒന്നാം വര്‍ഷ ജില്ലാതല പ്രവേശനോത്സവം ‘ വരവേല്‍പ്പ്-2026 ‘ സെന്റ് ആന്‍സ് എച്ച് എസ് എസ് -ല്‍ സംഘടിപ്പിച്ചു

Next Post

ഏറ്റുമാനൂര്‍: നടുതുണ്ടത്തില്‍ ചാക്കോ മാണി

Total
0
Share
error: Content is protected !!