ഏറ്റുമാനൂര്‍: തെക്കേപ്പറമ്പില്‍ പരേതനായ ടി.ജെ ജോസിന്‍െറ (റിട്ട.കെ.എസ്.ആര്‍.ടി.സി) ഭാര്യ ചിന്നമ്മ ജോസ് (76) നിര്യാതയായി. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 10ന് സെന്‍റ് ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയില്‍. കരിങ്കുന്നം വേണാട്ട് കുടുംബാംഗമാണ്. മക്കള്‍: ഷീബ, ഷീന (ഓസ്ട്രേലിയ), ഷിജു (അമേരിക്ക). മരുമക്കള്‍: പി. സി കുര്യാക്കോസ് പന്തല്ലുര്‍ ( ന്യൂസ് എഡിറ്റര്‍ അപ്നാദേശ്), ടിജോ തോമസ് പ്രാലേല്‍ (ഓസ്ട്രേലിയ),ജ്യോതിസ് കുന്നശേരില്‍ ( അമേരിക്ക).
ഏറ്റുമാനൂര്‍: തെക്കേപ്പറമ്പില്‍ ചിന്നമ്മ ജോസ്




