കണ്ണാങ്കര : പനങ്ങാട്ട് P. J ചാക്കോ(അട്ടിയില്‍)

കണ്ണാങ്കര : പനങ്ങാട്ട് P. J ചാക്കോ(അട്ടിയില്‍ ചാക്കോ സാര്‍ ) നിര്യതനായി. സംസ്‌ക്കാരം 11/04/2026 ശനിയാഴ്ച 3.30 P. M ന് വീട്ടില്‍ ആരംഭിച്ചു കണ്ണങ്കര st. Xaviers ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍. ഭാര്യ. പരേതയായ മറിയകുട്ടി കടുത്തുരുത്തി കണിയാംപറമ്പില്‍ കുടുംബാംഗം മക്കള്‍: ജോയ് പനങ്ങാട്ട് മേഴ്സി സിറിയക് ഡെയ്‌സി സ്റ്റീഫന്‍ ജോസ് ചാക്കോ പനങ്ങാട്ട് മരുമക്കള്‍ : സിറിയക് മാത്യു പന്നിവേലില്‍ സ്റ്റീഫന്‍ തെരുവത്ത് ലീലാമ്മ മാക്കീല്‍ ബിനി കണിയാംപറമ്പില്‍. സഹോദരങ്ങള്‍ : അന്നമ്മ മാത്യു കൂപ്ലികാട്ട് ഏലിക്കുട്ടി ജോസ് ചൊള്ളമ്പേല്‍ Late Sr .റോസ് SVM ത്രേസിയാമ്മ സ്റ്റീഫന്‍ തെക്കനാട്ട് ജോസ് പനങ്ങാട്ട് തൊമ്മച്ചന്‍ പനങ്ങാട്ട് സിസിലി ജോയ് ചാത്തംതറയില്‍

 

Previous Post

അതിഥി അദ്ധ്യാപക ഒഴിവ്

Next Post

മലങ്കര ഫോറനയില്‍ വിശ്വാസ പരിശീലന ക്യാമ്പ് നടത്തി

Total
0
Share
error: Content is protected !!