ചെറുകര : പഴയമ്പള്ളില് മത്തായി (94) നിര്യാതനായി. സംസ്കാരം ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ചെറുകര സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍.