അറ്റ്ലാന്‍റ: മണിമല സാറാമ്മ ചാക്കോ

അറ്റ്ലാന്‍റ: മണിമല ചാക്കോ ജോസഫിന്‍െറ ഭാര്യ സാറാമ്മ (88) നിര്യാതയായി. സംസ്ക്കാരം ഒക്ടോബര്‍ 6 ന് ഉച്ചയ്ക്ക് ഒന്നിന് ഹോളി ഫാമിലി ക്നാനായ കാത്തലിക്ക് പള്ളിയില്‍. ഇറണിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: റെനി, റെറ്റി, റീന, റീജ. മരുമക്കള്‍: ബെറ്റ്സി, രാഹുല്‍.

Previous Post

ക്‌നാനായ കോ-ഓപ്പറേറ്റീവ് സൊസൈറ്റി വാര്‍ഷിക പൊതുയോഗം നടത്തി

Next Post

കെ.സി.വൈ.എല്‍ അതിരൂപതാ പ്രസിഡന്റ് ലിബിന്‍ ജോസ് പാറയില്‍ന് ഓസ്‌ട്രേലിയയില്‍ സ്വീകരണം നല്‍കി

Total
0
Share
error: Content is protected !!