പഞ്ചാബ് മിഷന് മിഷന്‍ലീഗ് ഫണ്ട് സമാഹരണം നടത്തി

കൂടല്ലുര്‍: മാര്‍ മാത്യൂ മൂലക്കാട്ടിന്‍െറ മെത്രാഭിഷേക രജതജൂബിലിയുടെ ഭാഗമായി കൂടല്ലുര്‍ സി.എം.എല്‍ യൂണിറ്റ് പഞ്ചാബിലെ ഥാപ്പ മിഷനു േവണ്ടി 75000 രൂപ സമാഹരിച്ച് എം.എസ്.പ ി റെക്ടര്‍ ഫാ. ചാക്കോ വണ്ടന്‍കുഴിക്ക് കൈമാറി. സിസ്റ്റര്‍ അഡൈ്വസര്‍ സി. സജിത എസ്.വി.എം , യൂണിറ്റ് ഭാരവാഹികളായ മാത്യൂസ് അനീഷ്, എമി ബിനു, ആന്‍സല്‍ വിന്‍സെന്‍റ്,ജോയല്‍ ആന്‍േറാ എന്നിവര്‍ നേതൃത്വം നല്‍കി.

Previous Post

അര്‍ബുദം: അറിഞ്ഞതിനുമപ്പുറം

Next Post

ബെന്‍സന്‍വില്‍ ക്‌നാനായ ഇടവകയില്‍ കുട്ടികളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം മെയ് 25 ന്

Total
0
Share
error: Content is protected !!