കണ്ണങ്കര: കുഴക്കിയിൽ ലീലാമ്മ.ജോസ്

കണ്ണങ്കര: കുഴക്കിയിൽ പരേതനായ K. J.ജോസിന്റെ ഭാര്യ ലീലാമ്മ.ജോസ് (83) നിര്യാതയായി. സംസ്‍കാരം വെള്ളിയാഴ്ച രാവിലെ 10.00 am.st. Xavier’s Church kannankara.മക്കൾ :ആൻസി, ബേബി,റാണി Sr.ഷേർലി svm , ഉഷ, Sr. ജ്യോതി ജോസ് svm, ജോസ് K. Jമരുമക്കൾ :N.P. ചാക്കോ പട്ടത്തുവെളി, സിറിയക്ക് മാത്യു കൂപ്ലിക്കാട്ട്, പയസ് പാറക്കൽ, ചാക്കോ K.S കൂപ്ലിക്കാട്ട്, മാലു ജോസ് ഇല്ലിക്കൽ.

 

Previous Post

സൗജന്യ തയ്യല്‍മെഷീന്‍ വിതരണം നടത്തി മാസ്സ്

Next Post

കെ.സി.വൈ.എല്‍ 55 മത് ജന്മദിനാഘോഷവും വാര്‍ഷിക സമാപനവും നടത്തപ്പെട്ടു

Total
0
Share
error: Content is protected !!