മടമ്പം : മേമനത്തറ ജോസഫീന ഫിലിപ്പ്

മടമ്പം : മേമനത്തറ ഫിലിപ്പിന്റെ ഭാര്യ ജോസഫീന ഫിലിപ്പ് ( ജോസി – 63) നിര്യാതയായി. പരേത പയ്യാവൂര്‍ മുളവേലിപുറത്ത് കുടുമ്പാഗമാണ്. മൃതദേഹം തിങ്കള്‍ (4/5/26 ) രാവിലെ 7 മണിയ്ക്ക് വീട്ടില്‍ കൊണ്ടുവരികയും, ഉച്ചകഴിഞ്ഞ് 4 മണിയ്ക്ക് സംസ്‌കാരകര്‍മ്മങ്ങള്‍ വീട്ടില്‍ ആരംഭിക്കുകയും ചെയ്യുന്നതാണ്.
മക്കള്‍: നിലീന (കാനഡ), നിഖില്‍ ( യു. കെ ), അഖില്‍ (യു. കെ.) മരുമക്കള്‍: സനീഷ് വാകേല്‍ അരീക്കര , ജിസ്‌മോള്‍ കൂട്ടനാല്‍ പയ്യാവൂര്‍, അശ്വതി പഴയപുരയില്‍ നീണ്ടൂര്‍.

Previous Post

സഭാവസ്ത്രസ്വീകരണവും പ്രഥമവ്രതവാഗ്ദാനവും നിത്യവ്രതവാഗ്ദാനവും നടത്തി

Next Post

ടീച്ചേഴ്‌സിനായി  ട്രെയിനിങ് സംഘടിപ്പിച്ച് മാസ്സ്

Total
0
Share
error: Content is protected !!