മാഞ്ഞൂര്‍സൗത്ത്: മുതിരക്കാലായില്‍ (കണിയാംപറമ്പില്‍) ജോര്‍ജ് കുര്യന്‍

മാഞ്ഞൂര്‍സൗത്ത്: മുതിരക്കാലായില്‍ (കണിയാംപറമ്പില്‍) ജോര്‍ജ്കു ര്യന്‍ (ജോസപ്പാന്‍-82) നിര്യാതനായി. സംസ്ക്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ചാമക്കാല സെന്‍റ് ജോണ്‍സ് പള്ളിയില്‍.ഭാര്യ ക്ലാരമ്മ .മക്കള്‍ സുനില്‍(യൂ. കെ), സുമോള്‍(njeezoor), സുജോ(ജര്‍മ്മനി).

 

Previous Post

Mar Thomas Tharayil  commemoration Held

Next Post

ജനഹൃദയങ്ങളില്‍ അനശ്വരനായി ഉമ്മന്‍ ചാണ്ടി

Total
0
Share
error: Content is protected !!