ചാമക്കാല: ഞാറക്കാട്ടില്‍ മേരി തോമസ്‌

ചാമക്കാല: ഞാറക്കാട്ടില്‍ പരേതനായ തോമസിന്റെ ഭാര്യ മേരി തോമസ്‌ (87) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്‌ച (2-6-2023) ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ ചാമക്കാല സെന്റ്‌ ജോണ്‍സ്‌ ക്‌നാനായ കത്തോലിക്ക പള്ളിയില്‍. മക്കള്‍: ജെയിംസ്‌ തോമസ്‌, ലിസി കുര്യന്‍, ലില്ലി തങ്കച്ചന്‍, ജെസി ജോണ്‍സണ്‍, ജോസ്‌ തോമസ്‌, സജിമോന്‍ തോമസ്‌. മരുമക്കള്‍: സലോമി ജെയിംസ്‌, കുര്യന്‍ വെള്ളിയാന്‍, തങ്കച്ചന്‍, ജോണ്‍സണ്‍, അല്‍ഫോന്‍സ.

Previous Post

കൂടല്ലൂര്‍ : പുളിക്കിയില്‍ ലിസ്സി ജിമ്മി

Next Post

ഡോക്ടറേറ്റ് ലഭിച്ചു

Total
0
Share
error: Content is protected !!