കൂടല്ലൂര്‍ : പുളിക്കിയില്‍ ലിസ്സി ജിമ്മി

കൂടല്ലൂര്‍ : പുളിക്കിയില്‍ ജിമ്മിയുടെ ഭാര്യ ലിസ്സി ജിമ്മി (55) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച (31.05.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് കൂടല്ലൂര്‍ സെന്റ്. മേരീസ് ക്‌നാനായ പള്ളിയില്‍. പരേത കുറുമുള്ളൂര്‍ അഴകുളത്തില്‍ കുടുംബാംഗം. മക്കള്‍: അശ്വിനി,അഖില (ഇസ്രായേല്‍), അഞ്ചു (യു.കെ),ആല്‍വിന്‍. മരുമകന്‍: സമീഷ് കല്ലുംപറമ്പില്‍ ചക്കപള്ളം.

 

Previous Post

വടക്കുംമുറി: ചാക്കോനാല്‍ ബേബി ജോണ്‍

Next Post

ചാമക്കാല: ഞാറക്കാട്ടില്‍ മേരി തോമസ്‌

Total
0
Share
error: Content is protected !!