ഡോക്ടറേറ്റ് ലഭിച്ചു

പഞ്ചാബ് ദേശ് ഭഗത് ഡീംഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് നഴ്സിംഗ് സയന്‍സില്‍ ഡോക്ടറേറ്റ് നേടിയ സനീഷ് വി.എം. തേറ്റമല ഇടവക വല്ലാട്ടില്‍ മത്തച്ചന്‍-അന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ ജോസി മാലക്കല്ല് കവന്നുംപാറയില്‍ കുടുംബാംഗം. മക്കള്‍: ഏബിള്‍, ആദില്‍, അഹേല്‍. സനീഷ് ഇപ്പോള്‍ യു.പിയിലെ സഹറാന്‍പെര്‍ ഹിലരി ക്ളിന്‍റണ്‍ നഴ്സിംഗ് സ്കൂള്‍ പ്രിന്‍സിപ്പലാണ്.

Previous Post

ചാമക്കാല: ഞാറക്കാട്ടില്‍ മേരി തോമസ്‌

Next Post

പുകയില വിരുദ്ധ ദിനാചരണവും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!