മടമ്പം: മഹാരാഷ്ര്ടയിലെ പൂനെയില്‍ ആഗസ്റ്റ് 11 മുതല്‍ 26 വരെ നടക്കുന്ന 16-ാമത് ദേശീയ ജൂനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള ടീമില്‍ മടമ്പം സ്വദേശിനി നയന അന്ന സജി ഇടം നേടി.മടമ്പം ഇടവകാംഗമായ കണിയാപറമ്പില്‍ സജിമീന ദമ്പതികളുടെ മകളാണ് . ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ഒന്നാം വര്‍ഷ ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സ് വിദ്യാര്‍ഥിനിയുമാണ്.
ദേശീയ ജൂനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പ്: കേരള ടീമില്‍ നയന അന്ന സജി




