ജോര്‍ജ് തുരുത്തിയില്‍ “മിസ്റ്റര്‍ ക്നാ ഓഷ്യാനാ 2026′

സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയില്‍ ഈ മാസം 10, 11, 12 തീയതികളിലായി നടന്ന കെ.‘സി.സി.ഒ ഓഷ്യാന ക്നാനായ കണ്‍വെന്‍ഷന്‍ “പൈതൃകം 2026’ല്‍ ബ്രിസ്ബേനില്‍ നിന്നുള്ള ജോര്‍ജ് തുരുത്തിയില്‍ “മിസ്റ്റര്‍ ക്നാ ഓഷ്യാനാ 2026′ ആയി തെരഞ്ഞെടുക്കപ്പെട്ടു. ബ്രിസ്ബേനിലെ ഗ്രിഫിത്ത് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിസിനസ് ബിരുദം നേടിയ ജോര്‍ജ്, “നര്‍ച്ചര്‍ കെയര്‍ ഓസ്ട്രേലിയ’ എന്ന സ്ഥാപനം നടത്തുന്നു. കരിപ്പാടം സെന്‍്റ് മേരീസ് ക്നാനായ പള്ളി ഇടവകാംഗമാണ്.
കെ.സി.സി.ഒയുടെ മുന്‍ പ്രസിഡന്‍്റും 2017-2018 കാലഘട്ടത്തിലെ ഡി.കെ.സി.സി ചെയര്‍മാനുമായിരുന്ന ബിനു തുരുത്തിയിലാണ് പിതാവ്. കുറുമുള്ളൂര്‍ ചങ്ങുംമൂലയില്‍ ലിനുവാണ് മാതാവ്. , മാത്യു, ഹന്ന എന്നിവര്‍ സഹോദരങ്ങളുമാണ്.

Previous Post

‘Hands of Mercy’ Food Drive Concludes Successfully in Chicago

Next Post

അമേരിക്കയിലെ ആദ്യ മലയാളി സന്യാസിനി സംഗമം കൂട്ടായ്മയുടെ പുതുചരിത്രം രചിച്ച് ചിക്കാഗോയില്‍ സമാപിച്ചു

Total
0
Share
error: Content is protected !!