ഡോക്ടറേറ്റ് നേടി

പെരിക്കല്ലൂര്‍ വെച്ചുവെട്ടിക്കല്‍ ജോര്‍ജ് – ആലീസ് ദമ്പതികളുടെ മകളും മ്രാല ഇടവക പയറനാല്‍ സുജിത് മാത്യുവിന്‍്റെ ഭാര്യയുമായ ലിജിമോള്‍ തമിഴ്നാട്ടിലെ ഭാരതിദാസന്‍ സര്‍വകലാശാലയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടി, നിലവില്‍ ലിജിമോള്‍ ചെന്നൈയിലെ ടി.സി.എസില്‍ സീനീയര്‍ ഡേറ്റ സയന്‍റിസ്റ്റായി ജോലി ചെയ്യുന്നു. വിമാന യാത്രാ സര്‍വീസുകളുടെ ഗുണനിലവാരം അളക്കാന്‍ യാത്രക്കാരുടെ യഥാര്‍ത്ഥ അനുഭവങ്ങളും അവരുടെ വൈകാരിക പ്രതികരണങ്ങളും കൃത്യമായി വിശകലനം ചെയ്യാന്‍ സഹായിക്കുന്ന അത്യാധുനിക നിര്‍മിതബുദ്ധി മാതൃക വികസിപ്പിച്ചതിനാണ് ലിജിമോള്‍ക്ക് ഡോക്ടറേറ്റ് ലഭിച്ചത്.

Previous Post

എ.സി.സി.എ പരീക്ഷയില്‍ മികച്ച വിജയം

Next Post

ടാമ്പായില്‍ പ്രീ-മാരേജ് കോഴ്സ് സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!