എ.സി.സി.എ ( അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്‍റ്സ് ) പരീക്ഷയില്‍ മികച്ച വിജയം നേടിയ അഞ്ജലി ജെ ജോര്‍ജ്. അരീക്കര ഇടവക ചകിരിയില്‍ ജോമോന്‍-ലിജി ദമ്പതികളുടെ മകളാണ്. ഇപ്പോള്‍ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു.