കെ.സി.വൈ.എല്‍ മാള്‍ട്ടക്ക് നവനേത്യത്വം

2023- 2025 പ്രവര്‍ത്തന  വര്‍ഷത്തില്‍ കെ.സി.വൈ.ല്‍ മാള്‍ട്ടയെ ഇനി ഇവര്‍ നയിക്കും. പ്രസിഡന്റ് -നിതിന്‍ ചാക്കോ മഞ്ഞാങ്കല്‍ ചേര്‍പ്പുങ്കല്‍, വൈസ് പ്രസിഡന്റ്- അഞ്ജു ജോസ്,
കണ്ടോത്ത് ,വാരപ്പെട്ടി, ടോണി തങ്കച്ചന്‍ പറപ്പള്ളില്‍ പയ്യാവൂര്‍ ടൗണ്‍.സെക്രട്ടറി- ഫ്രാന്‍സിസ് ജോണ്‍ അട്ടകുഴിയില്‍ മാറിക, ജോയിന്‍ സെക്രട്ടറി- ഡില്ല ജോസ് ഏലംതാനത്ത് കരിങ്കുന്നം, എബിന്‍ ബേബി പെരുമ്പേല്‍ പുതുശ്ശേരി. ട്രഷറര്‍- മെല്‍വിന്‍ തങ്കച്ചന്‍ കാലായില്‍ പുത്തന്‍പുര
വെള്ളൂര്‍. ഡയറക്ടര്‍-  ജെയിന്‍ തോമസ് മരങ്ങാട്ടില്‍ പെരിക്കല്ലൂര്‍, ജോണ്‍ മാത്യു കോറപ്പിള്ളില്‍ പറമ്പഞ്ചേരി. അഡൈ്വസര്‍- സൗമ്യ ജോബി ചെറുതോട്ടില്‍ തോട്ടറ. മീഡിയ കോ-ഓര്‍ഡിനേറ്റേര്‍- മാത്യൂസ് കുര്യന്‍ കൊല്ലാലപാറയ്ക്കല്‍ മാലക്കല്ല്. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റേഴ്‌സ്- ജോയല്‍ ജോസി കൊട്ടാരക്കളം പേരൂര്‍, ആദര്‍ശ് ആര്‍ ജോസ് പരദേശിപറമ്പ്
ചാരമംഗലം, ജുബിന്‍ എബ്രഹാം തോട്ടുവേലില്‍ ഞീഴൂര്‍,  എക്‌സിക്യൂട്ടീവ് മെമ്പേഴ്സ് – എബിന്‍ എബ്രഹാം പെരിഞ്ചേരില്‍ പാച്ചിറ, ജോയല്‍ ജോണ്‍ കുന്നത്ത് മാലക്കല്ല്, ജെറിന്‍ സൈമണ്‍
തേരകത്തിനാടിയില്‍ കൊട്ടോടി, തോമസ് ഷാജി തുണ്ടത്തില്‍ പെരിക്കല്ലൂര്‍, ജിപ്‌സണ്‍ ജോസഫ്
കണ്ടോത്ത് വാരപ്പെട്ടി, ലല്ലു ജെയിംസ് പൂഴിക്കാലായില്‍ കള്ളാര്‍.

 

Previous Post

ഓണ നിലാവില്‍ നിഴല്‍ വീഴ്‌ത്തി വിലവര്‍ധനവും വിവാദങ്ങളും

Next Post

അതിരൂപത സ്ഥാപനദിനാചരണം

Total
0
Share
error: Content is protected !!