അതിരൂപത സ്ഥാപനദിനാചരണം

ചമതച്ചാല്‍: കോട്ടയം അതിരൂപത സ്ഥാപനദിനത്തോടനുബന്ധിച്ച് സെന്‍റ് സ്റ്റീഫന്‍സ് പള്ളിയില്‍ വികാരി ഫാ. ജിബില്‍ കുഴിവേലില്‍ അതിരൂപത പതാക ഉയര്‍ത്തി. തുടര്‍ന്ന് എല്ലാ മക്കളെയും സ്വവംശ വിവാഹനിഷ്ഠയില്‍ വിവാഹം കഴിപ്പിക്കാന്‍ കൃപ ലഭിച്ച മാതാപിതാക്കളെ ആദരിച്ചു.

Previous Post

കെ.സി.വൈ.എല്‍ മാള്‍ട്ടക്ക് നവനേത്യത്വം

Next Post

ഡിട്രോയിറ്റ് സെ .മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണതിരുനാള്‍ ആഘോഷിച്ചു

Total
0
Share
error: Content is protected !!