ജിസ്സ് വല്ലൂരിനെ കെ.സി.സി ആദരിച്ചു

മറ്റക്കര: 2022-2023 അദ്ധ്യായന വര്‍ഷത്തിലെ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പരിചമുട്ട് കളിയില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 1,2,3 സ്ഥാനങ്ങളും ഹൈസ്കൂള്‍ വിഭാഗത്തില്‍ 2,3 സ്ഥാനങ്ങളും നേടിയ ടീമുകളെ പരിശീലിപ്പിച്ച മറ്റക്കര -മണ്ണൂര്‍ ഇടവകഅംഗമായ ജിസ്സ് വി. എം. വല്ലൂരിനെ മറ്റക്കര കെ.സി.സി യൂണിറ്റ് ആദരിച്ചു. വികാരി ഫാ ജോസ് പൂതൃക്കയില്‍ മൊമെന്‍്റോ സമ്മാനിച്ചു. യൂണിറ്റ് പ്രസിഡന്‍്റ് കുഞ്ഞുമോന്‍ ഒഴുങ്ങാലില്‍ ആശംസ നേര്‍ന്നു. യൂണിറ്റ് ഭാരവാഹികളായ ഫില്‍മോന്‍ പാലതടത്തില്‍, ഷിന്‍സ് പതിക്കല്‍, ഷിജു മണ്ണുക്കുന്നേല്‍, സണ്ണി തടത്തില്‍ എന്നിവര്‍ കാര്യപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Previous Post

മഹാത്മാഗാന്ധിയുടെ 75-ാമത് രക്തസാക്ഷിത്വ ദിനം ആചരിച്ചു

Next Post

ബ്യൂട്ടീഷ്യന്‍ പരിശീലനം സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!