വൈദീകരുടെ തുടര്‍ പരിശീലന പരിപാടി നടത്തി

കോതനല്ലൂര്‍: കോട്ടയം അതിരൂപതയിലെ വൈദീകരുടെ തുടര്‍ പരിശീലന പരിപാടി തുവാനീസയില്‍ നടത്തി. ഫാ. സാബു തോമസ് കുമ്പുക്കല്‍ ( അസി. പ്രഫസര്‍ തേവര കോളജ് ) ക്ളാസ് നയിച്ചു. മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത, മാര്‍ ജോസഫ് പണ്ടാരശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം തുടങ്ങിയവര്‍ സംബന്ധിച്ചു.

Previous Post

ഉഴവൂര്‍ ഒ എല്‍ എല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രക്തദാനം നടത്തി

Total
0
Share
error: Content is protected !!