Browsing Category
Latest News
921 posts
ചിക്കാഗോ സെന്റ് മേരീസിൽ നേഴ്സസ് ദിനം വിപുലമായി ആചരിച്ചു
ചിക്കാഗോ: അന്താരാഷ്ട്ര നേഴ്സസ് ദിനത്തോടനുബന്ധിച്ച് മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ മെയ് 17 ഞായറാഴ്ച നേഴ്സസ് ദിനം വിപുലമായി ആചരിച്ചു. അന്നേദിവസം നടന്ന എല്ലാ വിശുദ്ധ കുർബാനകൾക്കും ശേഷം നഴ്‌സ്‌മാർക്കായി പ്രത്യേകം ആശീർവ്വാദ പ്രാർത്ഥന, തൈലാഭിഷേകം, എന്നിവ നടത്തി. പങ്കെടുത്ത ഏവർക്കും ഇടവകയുടെ ഉപഹാരം നൽകി.വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി അനീഷ് മാവേലിപുത്തെൻപുരയിൽ എന്നിവർ രാവിലെ 8:15 നും 10 മണിക്കും, വൈകുന്നേരം 5:30 നും നടന്ന വിശുദ്ധ കുർബാനകൾക്കും പ്രത്യേക പ്രാർത്ഥനകൾക്കും കാർമ്മികരായിരുന്നു. നമ്മുടെ സമൂഹത്തിൽ നഴ്‌സുമാർ ചെലുത്ത സ്വാധീനം സിജു അച്ഛൻ ഊന്നിപ്പറയുകയും അവരുടെ ദൈവികമായ ഈ ശുഷ്രൂഷക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഈ പരിപാടികളുടെ ക്രമീകരണങ്ങൾക്ക് നഴ്സസ് മിനിസ്ട്രി കോർഡിനേറ്റർസ് ആയ ലിസി മുല്ലപ്പള്ളി, സാലി കിഴക്കേക്കുറ്റ്, ഷേർളി തോട്ടുങ്കൽ, മാത്യു ജോസ് മങ്ങാട്ട് എന്നിവരോടൊപ്പം ഇടവകയുടെ കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശ്ശേരി,…
May 21, 2026
കാരിത്താസ് മാതാ ആശുപത്രിയില്‍ അപൂര്‍വ ലാപറോസ്‌കോപിക് ശസ്ത്രക്രിയ വിജയം
കോട്ടയം: കാരിത്താസ് മാതാ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ അപൂര്‍വവും വെല്ലുവിളിയേറിയതുമായ ലാപറോസ്‌കോപിക് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. 15 വയസ്സുള്ള ചങ്ങനാശ്ശേരി സ്വദേശിനിയുടെ വയറ്റില്‍ കണ്ടെത്തിയ…
May 21, 2026
ബി.സി.എം കോളേജ് ഓട്ടോണമസ് പദവിയില്‍
സപ്തതിയുടെ നിറവില്‍ എത്തിനില്‍ക്കുന്ന കോട്ടയം ജില്ലയിലെ പ്രമുഖ വനിതാ വിദ്യാഭ്യാസ സ്ഥാപനമായ ബി.സി.എം കോളേജിന് യു.ജി.സി അനുവദിച്ച ഓട്ടോണമസ് പദവിയുടെ ഔദ്ദ്യോഗിക പ്രഖ്യാപനം കോട്ടയം…
May 20, 2026
ചിക്കാഗോ സെന്റ് മേരീസിലെ മതബോധന സ്‌കൂളില്‍ ഹാജര്‍ നിലയില്‍ ഉന്നത നിലവാരം പുലര്‍ത്തിയ കുട്ടികളെ അനുമോദിച്ചു
ചിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിലെ മതബോധന സ്‌കൂളിലെ ഈ അധ്യയന വര്‍ഷത്തെ ക്ലാസ്സുയകള്‍ സമാപിച്ചു. സമാപന ദിനത്തില്‍ ഹാജര്‍…
May 20, 2026
നിസഹായതയില്‍നിന്ന് മനക്കരുത്തിലേക്ക്
fr.dr. Thomas Kottoor ലോകപ്രസിദ്ധ ക്ലാസ്സിക്കല്‍ സംഗീതജ്ഞനായിരുന്നു പോളണ്ടിലെ ഫ്രഡറിക് ചോപ്പിന്‍ (1810-1849). 39 വയസില്‍ അദ്ദേഹം മരണാസന്നനായിരു ന്നപ്പോഴും സംഗീതസപര്യയില്‍ നിന്നും പിന്‍വാങ്ങിയില്ല.…
May 20, 2026
‘Magnifica humanitas’ – ‘മഹത്തായ മാനവരാശി’ പ്രസിദ്ധീകരിക്കുന്നു
പരിശുദ്ധ പിതാവ് ലയോ 14-മന്‍ മാര്‍പാപ്പായുടെ ‘Magnifica humanitas’ – ‘മഹത്തായ മാനവരാശി’ എന്ന പ്രഥമ ചാക്രിക ലേഖനം മെയ് മാസം 25-നു പ്രസിദ്ധീകരിക്കുന്നു.…
May 20, 2026
മാതൃദിനാഘോഷവും നേഴ്സസ് ദിനാചരണവും
കെ.സി. ഡബ്ല്യു. എ കടുത്തുരുത്തി ഫൊറോന മാതൃദിനാഘോഷവും, നേഴ്സസ് ദിനാചരണവും, തോട്ടറ സെന്റ്. മേരീസ് ക്‌നാനായ ദേവാലയത്തില്‍ വച്ച് നടത്തപ്പെട്ടു. ഫൊറോന പ്രസിഡന്റ് അനി…
May 18, 2026
സ്‌നേഹത്തിന്റെ കുടക്കീഴില്‍ പ്രത്യാശയുടെ പിറന്നാള്‍ ‘ ; ഫോര്‍ട്ട് കൊച്ചി ആശ്വാസഭവനില്‍ വാര്‍ഷിക ജന്മദിനാഘോഷം
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷന്‍ ലീഗ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മാസങ്ങളായി നടപ്പിലാക്കി വരുന്ന ‘Share with Joy,…
May 18, 2026
ചിക്കാഗോ സെന്റ് മേരീസില്‍ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം മെയ് 24-ന്
ചിക്കാഗോ : മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിലെ ഈ വര്‍ഷത്തെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം മെയ് മാസം 24- ഞായറാഴ്ച…
May 18, 2026
ബെന്‍സന്‍വില്‍ ഇടവകയില്‍ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം
ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ഇടവകയിലെ മാലാഖാക്കുഞ്ഞുങ്ങളുടെ ആഘോഷമായ ദിവ്യകാരുണ്യസ്വീകരണം മെയ് 23 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ഇടവകവികാരി ഫാ.…
May 18, 2026












