Browsing Category
Latest News
921 posts
ഗ്രാമതല മീറ്റിങ് സംഘടിപ്പിച്ചു
കാപ്പിസെറ്റ്:മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാസ്സിന്റെ പ്രവര്‍ത്തന മേഖലകളിലൊന്നായ കാപ്പിസെറ്റില്‍ ഗ്രാമതല മീറ്റിങ് സംഘടിപ്പിച്ചു. കാപ്പിസെറ്റ് സെന്റ് മേരീസ് പള്ളിവികാരി. ഫാ. സ്റ്റീഫന്‍…
July 2, 2026
സെന്റ് അന്തോണീസ് ക്‌നാനായ മിഷനില്‍ ജൂലൈ 5-ന് വി. തോമ്മാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ ആഘോഷിക്കുന്നു
കാര്‍ഡിഫ്: സെന്റ് അന്തോണീസ് ക്‌നാനായ കാത്തലിക് പ്രൊപോസ്ഡ് മിഷന്റെ ആഭിമുഖ്യത്തില്‍ ഭാരതത്തിന്റെ അപ്പോസ്തലനായ വിശുദ്ധ തോമ്മാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ വരുന്ന ഞായറാഴ്ച (ജൂലൈ 5,…
July 2, 2026
കോളജ് മാഗസിന്‍ പ്രകാശനം ചെയ്തു
മടമ്പം പി.കെ.എം. കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ 2025-2027 ബാച്ച് അധ്യാപക വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ഇന്റര്‍ഷിപ്പി നൊരുക്കമായുള്ള ബ്ലെസ്സിങ് സെറിമണി , 2025-26 വര്‍ഷത്തെ കോളേജ്…
July 1, 2026
തിയോളജി കോഴ്സ് ആരംഭിച്ചു
ലീജിയന്‍ ഓഫ് മേരി അംഗങ്ങള്‍ക്കുവേണ്ടി ബൈബിള്‍ കമ്മീഷന്‍ നടത്തുന്ന തിയോളജി കോഴ്സ് ( മരിയോളജി ) ചൈതന്യ ഡയറക്ടര്‍ ഫാ. ബിബിന്‍ കണ്ടോത്ത് ഉത്ഘാടനം…
July 1, 2026
ഗ്രാമതല മീറ്റിങ് സംഘടിപ്പിച്ചു
പെരിക്കല്ലൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാസ്സിന്റെ പ്രവര്‍ത്തന മേഖലകളിലൊന്നായ പെരിക്കല്ലൂരില്‍ ഗ്രാമതല മീറ്റിങ് സംഘടിപ്പിച്ചു. പെരിക്കല്ലൂര്‍ സെന്റ് തോമസ് പാരിഷ്ഹാളില്‍ നടന്ന…
June 30, 2026
റൂഹ് – ക്രിസ്റ്റിന്‍ ധ്യാനം
തിരുവനന്തപുരം : വിശുദ്ധ പത്താം പീയൂസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിലെ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജൂണ്‍ 20 ശനിയാഴ്ച രാവിലെ 9 മണി മുതല്‍…
June 29, 2026
പ്രവര്‍ത്തനോദ്ഘാടനം
ചുങ്കം: ചുങ്കം ഫൊറോന കെ.സി.വൈ.എല്‍ , സി.എം.എല്‍, തിരുബാലസഖ്യം സംഘടനകളുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍ നിര്‍വഹിച്ചു. ഇതോടൊപ്പം…
June 29, 2026
ആഘാതാനന്തര മാനസികസമ്മര്‍ദ്ദ വൈകല്യം (Post-Traumatic Stress Disorder – PTSD)
മനുഷ്യജീവിതത്തില്‍ ചില അനുഭവങ്ങള്‍ കാല ത്തിന്റെ ഒഴുക്കില്‍ മങ്ങി പ്പോകും. ചിലത് ഓര്‍മ്മകളുടെ ആല്‍ബത്തില്‍ സൂക്ഷിച്ചിരി ക്കുന്ന പഴയ ചിത്രങ്ങളെ പ്പോലെ ക്രമേണ നിറംകെട്ടു…
June 29, 2026
കെ.സി.എസ്. ചിക്കാഗോ ഒളിമ്പിക്‌സും കുടുംബ പിക്‌നിക്കും 2026: ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും ആഘോഷമായി
ചിക്കാഗോ: ജൂണ്‍ 27, 2026-ന് ഡെസ് പ്ലെയിന്‍സ് ക്യാമ്പ് ഗ്രൗണ്ട് റോഡ് വുഡ്‌സില്‍ സംഘടിപ്പിച്ച കെ.സി.എസ് ചിക്കാഗോ ഒളിമ്പിക്‌സും കുടുംബ പിക്‌നിക്കും 2026, ആവേശവും…
June 29, 2026
ഭിന്നശേഷിയുള്ളവരെ ചേര്‍ത്ത് പിടിച്ചുകൊണ്ടുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കാലഘട്ടത്തിന്റെ അനിവാര്യത – മന്ത്രി മോന്‍സ് ജോസഫ്
കോട്ടയം: ഭിന്നശേഷിയുള്ളവരെ ചേര്‍ത്ത് പിടിച്ചുകൊണ്ടുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് സംസ്ഥാന ജല വിഭവ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. മോന്‍സ് ജോസഫ്.…
June 29, 2026












