Browsing Category
Latest News
921 posts
16-ാമത് KCCNA കണ്‍വെന്‍ഷന്‍ : പ്രഥമ പ്രസിഡന്റ് പരേതനായ എബ്രഹാം നിരവത്തിന്റെ സ്മരണയ്ക്ക് കണ്‍വെന്‍ഷന്‍ ഹാളിന് നാമകരണം
ഫോര്‍ട്ട് ലോഡര്‍ഡെയില്‍,( ഫ്‌ലോറിഡ): വടക്കേ അമേരിക്കയിലെ ക്‌നാനായ കത്തോലിക്കാ സമൂഹത്തിന്റെ ഏറ്റവും വലിയ ദേശീയ സംഗമമായ 16-ാമത് KCCNA (Knanaya Catholic Congress of…
July 23, 2026
ജെസിന്‍ ജോബിയെ ആദരിച്ചു
റോം: ഇറ്റാലിയന്‍ ഹൈസ്കൂള്‍ ഫൈനല്‍ പരീക്ഷയില്‍ (Maturita) മുഴുവന്‍ മാര്‍ക്കും ( 100/100 ) നേടിയ ജെസിന്‍ ജോബിയെ, റോമിലെ സാന്‍ പിയോ ക്വിന്തോ…
July 23, 2026
കോഴി വളര്‍ത്തല്‍ പദ്ധതി ധന സഹായ വിതരണം നടത്തി
കോട്ടയം: ഭക്ഷ്യസുരക്ഷയോടൊപ്പം ഉപവരുമാന സാധ്യതകള്‍ക്കും വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം…
July 23, 2026
വി. പത്താം പീയൂസിന്‍്റെ കബറിടത്തിങ്കല്‍ മാര്‍ മാത്യു മൂലക്കാട്ട് വി. കുര്‍ബാന അര്‍പ്പിച്ചു
വത്തിക്കാന്‍ : കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത സെന്‍്റ് പീറ്റേഴ്സ് ബസിലിക്കയിലെ വി. പത്താം പീയൂസ് മാര്‍പ്പാപ്പയുടെ കബറിടത്തില്‍വി കുര്‍ബാന അര്‍പ്പിച്ചു.…
July 22, 2026
ബാംഗ്ളൂര്‍ കെ.സി.വൈ.എല്‍ യുവജനദിനാഘോഷം
ബാംഗ്ളൂര്‍: കെ.സി.വൈ.എല്‍ ബാംഗ്ളൂര്‍ യൂണിറ്റ് സംഘടിപ്പിച്ച ‘കിസൂന 2026’ യുവജനദിനാഘോഷം മാര്‍ മാക്കീല്‍ ഗുരുകുലത്തില്‍ നടന്നു. ബാംഗ്ളൂരിന്‍്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 170-ലധികം യുവജനങ്ങള്‍…
July 22, 2026
ഓപ്പറേഷന്‍ തൂഫാന്‍- സ്വാശ്രയ സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി അവബോധപരിപാടി സംഘടിപ്പിച്ചു
കോട്ടയം: ലഹരി മാഫിയായിക്ക് എതിരെ കേരള സര്‍ക്കാര്‍ പോലീസ് ഡിപ്പാര്‍ട്ടുമെന്റിന്റെ സഹകരണത്തോടെ വിഭാവനം ചെയ്തിരിക്കുന്ന ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ…
July 22, 2026
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ‘മെമ്മറീസ് 95-2000’ മെഗാ കുടുംബസംഗമം ആഗസ്റ്റ് 9-ന്
ഉഴവൂര്‍: സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ 1995 മുതല്‍ 2000 വരെയുള്ള കാലഘട്ടത്തെ പുനരാവിഷ്‌കരിക്കുന്ന ‘മെമ്മറീസ് 95-2000’ മെഗാ കുടുംബസംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുകയാണ്. കേരളത്തിലെ കലാലയങ്ങള്‍ക്ക്…
July 20, 2026
‘മങ്ങാത്ത കാഴ്ചകള്‍’ പദ്ധതി ഒരുക്കി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി
കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെയും ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെയും നേതൃത്വത്തില്‍ തൊടുപുഴ അഹല്യ ഫൗണ്ടേഷന്‍…
July 20, 2026
മാര്‍ മാത്യു മൂലക്കാട്ട് ക്‌നാനായ മിഷന്‍ റോമില്‍ വി കുര്‍ബാന അര്‍പ്പിച്ചു
റോമിലെ സാന്‍ പിയോ ക്യുന്തോ ദൈവാലയത്തില്‍ ( ക്‌നാനായ മിഷന്‍ റോം ) ജൂലൈ 19 ഞായറാഴ്ച മാര്‍ മാത്യു മൂലക്കാട്ട് വി കുര്‍ബാന…
July 20, 2026
മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ തട്ടിലിന് ഹൂസ്റ്റണ്‍ ക്‌നാനായ ദൈവാലയത്തില്‍ പ്രൗഢഗംഭീര സ്വീകരണം
ഹൂസ്റ്റണ്‍: സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പായി സ്ഥാനമേറ്റശേഷം ആദ്യമായി ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയം സന്ദര്‍ശിച്ച മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍…
July 20, 2026












