തൂവാനീസാ ധ്യാനകേന്ദ്രത്തില്‍ 101 മണിക്കൂര്‍ ആരാധനയും അഖണ്ഡ ജപമാലയും ആരംഭിച്ചു

കോതനല്ലൂര്‍ : പരി. കന്യക മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളിനോടാനുബന്ധിച്ചു 101 മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധനയും അഖണ്ഡ ജപമാലയും തൂവാനീസാ പ്രാര്‍ത്ഥനാലയത്തില്‍ ആരംഭിച്ചു. ഈ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12 മണിക്കും വെളുപ്പിന് 12 മണിക്കും പരിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുന്നതാണ്. ആഗസ്റ്റ് 16 ഞായറാഴ്ച ഉച്ചക്ക് 2.30 ന് ദിവ്യകാരുണ്യ പ്രദിക്ഷണത്തോടെ ആരാധനയും ജപമാലയും സമാപിക്കും.

 

Previous Post

Rhema Thomas Vallippadavil Crowned Miss Firelands Queen 2026–2027

Next Post

തൊടുപുഴ: ഇല്ലിക്കല്‍കുന്നുംപുറത്ത് ഇ.കെ ചാക്കോ

Total
0
Share
error: Content is protected !!